About Us

Home/About Us

About Us

100 Years of Health Care History

Legends speak of legendary warriors and epic battles. They speak of Mighty Emperors & Miraculous Healers. From such legends,unveilsthe glorious Sheen of Peringattuthodi family. The family which continues to be the pinnacle of Ayurvedic Health care & Healing for 5 centuries. Peringattuthodi family established by an eminent physician from chavakkad, by the invitation of Ponnani Makthum Thangal, istoday, a conglomerate of more than a hundred families. Peringattuthodi Vaidyans have been the official physicians of kings & rulerslike Tippu Sulthan & the shrine of life for the villagersaswell.

On this centenary years, we celebrates the establishment of Vaidyaratnaprabha Pharmacy in 1910 AD at Valanchery. We celebrate the eminence in Health care and Excellence in Quality. We uphold our motto of unbiased service and Benevolence.

We dedicate ourselves to humanity through PK Vaidyar's Vaidyaratnaprabha pharmacy. Which has been formed by the merging of vaidyaratnaprabha pharmacy and P.K Vaidyar's Medical Hall, one of our sister concern which was formed in 1923 AD, at Irimbiliyam

Peringattuthodi family in History

The 500 years old history of Peringattuthodi family states as follows:

'Irimbiliyam' was the village of renowned Gurukkals and popular martial artists. Long ago, while practicing, a warrior was deadly injured by an arrow, in his forehead. They tried much to save him but to their disappointment, they were not able to do so. At last, according to the instructions of Ponnani Makthum Thangal, an able Ayurvedic physician was summoned from Chavakkad, who was a disciple of the Thangal. They placed the wounded man on a wooden cot. His pillow was made out of coconut-stick bundles. A rope was attached tightly between the arrow and the wooden roof. The physician removed the coconut sticks from the pillow one by one while he poured medicines in the wound. After a Herculean task of days, the arrow was removed from the forehead of the warrior and the wound was cured. Due to the loving persistence of the villagers, the clever and blessed physician settled at 'Irimbiliyam' along with his family. Thus he established the Peringottuthodi Family.

Presently, Peringottuthodi is a large group of more than hundred families. Many experts in the field of medicines occurred in this family. Peringottuthodi Vaidyan was the official physician of Tipu Sulthan, who treated the soldiers and other officers.
'Irimbiliyam' had given birth to many famous institutions in the field of medical treatment and medicine making. They made various medicines to treat people all over India and abroad. (The medicines from Irimbiliyam were exported to Burma, Singapore, Malaya, Ceylon etc.) Peringattuthodi claims a glittering and bold place in the medical history of Malabar, South India.

About PK Vaidyar

വള്ളുവനാട്ടിലെ ദേശജീവിതം സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും അറിഞ്ഞവരാണല്ലോ മലയാളികൾ. വള്ളുവനാടിനെക്കുറിച്ചുള്ള ഓർമകളിൽ എക്കാലത്തും ഔഷധക്കാറ്റുപോലെ കടന്നു വരുന്ന നാമധേയമാണു പെരിങ്ങോട്ടു തൊടി, മലപ്പുറം ജില്ലയുടെ പാലക്കാട് അതിർത്തി ദേശമായ ഇരുമ്പിളിയം പ ണ്ടുകാലം മുതൽക്കേ അറിയപ്പെടുന്ന വൈദ്യഗ്രാമമാണ്. ഭാരതപ്പുഴയും തൂത പുഴയും തെക്കുകിഴക്കു ദിശകളിൽ ഒഴുകിവന്നു ലയിക്കുന്ന ഗ്രാമമാണ് ഇരുമ്പിളിയം പശ്ചിമഘട്ടമലനിരകളിൽ നിന്നും ഒഴുകിവരുന്ന ഔഷധ ലവണങ്ങളെല്ലാം ആവാഹിച്ച് ഇരുമ്പിളിയത്തെ വൈദ്യവംശമാണു പെരിങ്ങോട്ടു തൊടി, കാലാന്തരത്തിൽ പെരിങ്ങോട്ടുതൊടി വൈദ്യവംശത്തിൽനിന്നും അനവധി ശാഖകൾ പല ഭാഗങ്ങളിലേക്കായി പടർന്നിട്ടുണ്ട്. എം.ടി. വാസുദേ വൻനായരുടെ നോവലുകളിലും സ്മൃതികളിലും പെരിങ്ങോട്ടു തൊടി യുടെ ഔഷധപുണ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

നെറ്റിയിൽ അമ്പു തറച്ച ഇരുമ്പിളിയത്തെ ഒരു അഭ്യാസിയെ രക്ഷപ്പെടുത്താനായി പൊന്നാനിയിൽ നിന്നും എത്തിയ പ്രതിഭാശാലിയായ വൈദ്യശ്രെഷ്ഠനിൽ നിന്നാണു പെരിങ്ങോട്ടുതൊടി വൈദ്യവംശം ആരംഭിക്കുന്നത്. പിന്നീട് ഇരുമ്പിളിയത്ത് വാസമുറപ്പിച്ച പെരിങ്ങോട്ടുതൊടി വൈദ്യകുടുംബത്തിന്റെ പിൻഗാമികൾ ഇന്നു കാണാ കർണാടകയിലും തമിഴ്നാട്ടിലും ചികിത്സ നടത്തുന്നുണ്ട്. പി.കെ. വൈദ്യർ എന്ന പേരിൽ അറിയപ്പെടുന്ന പി. കുഞ്ഞു മുഹമ്മദ് വൈദ്യരാണ് പെരിങ്ങോട്ട് താടി വൈദ്യവംശത്തിന്റെ ഇപ്പോഴ ഒരു കാരണവർ മുത്തച്ഛനായ കുഞ്ഞഹമ്മദ് വൈദ്യരിൽ നിന്നാണ് പി.കെ. വൈദ്യർ വൈദ്യം അഭ്യസിച്ചത്. ഇരുപതാമത്തെ വയസ്സിൽ സ്വന്തം ചികിത്സ തുടങ്ങി. എൺപത്തിയഞ്ചാം വയസ്സിലും തേജസ്സോടെ ചികിത്‌സ നടത്തിയിരുന്ന പി.കെ.വൈദ്യർ ആയുർവേദത്തിന്റ ശക്തിയും മഹത്വവും സ്വന്തം ശാരിരികാരോഗ്യത്തിലൂടെ തന്നെ ലോക ത്തെ ബോധ്യപ്പെടുത്തിയിയുരുന്നു .

വംശപിതാമഹന്മാരായി നൂറുവർഷം മുമ്പ് സ്ഥാപിച്ച വൈദ്യരത്ന പ്രഭാ വൈദ്യശാലയാണ് പി.കെ. വൈദ്യരുടെ ചികിത്സാലയം. പാരമ്പര്യത്തിന്റെ ബലത്തോടാപ്പം പിഴയ്ക്കാത്ത രോഗനിർണയശേഷിയും സൂക്ഷ്മായ രോഗനിദാന പ്രഭാവവും പി.കെ. വൈദ്യരുടെ വൈദ്യനിപുണതയായിരുന്നു. രോഗികൾ ഏറെ വിലമതിക്കുന്ന ഈ ചികിത്സാപുണ്യത്തിന് രോഗശമനം സാധ്യമായ തലമുറകളുടെ അനുഭവങ്ങൾ തന്നെയാണു പെരിങ്ങോട്ടു തൊടി വൈദ്യ വംശത്തിന്റെ മൂലധനം.

Trainer

PK Vaidya

Founder

About Doctors

ആയുർവ്വേദ ചികിത്സാരംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr.Bineesha

Dr. Bineesha

Doctor (BAMS)
Dr.Mubeena

Dr. Mubeena

Doctor (BAMS)

Feel free to ask anything

Where you can find us

Beauty Bazar Complex,
Malappuram - Perinthalmanna Rd,
Valanchery, Kerala 676552