Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

മനസികാസ്വാസ്ഥ്യങ്ങൾ, മദ്യപാനലഹരി ആസക്തി.

ഉന്മാദം, വിഷാദം തുടങ്ങിയ മാനസിക അസ്വാസ്ഥകൾ, അഗാധമായ ഭയവും ഉത്കണ്ഠയും ശോകവും നിരാശയും, ചിന്തകൾ, (depression) ഒറ്റയ്ക്കിരിക്കൽ, വീണ്ടും വീണ്ടും ചെയ്യൽ, മിഥ്യാധാരണ കുട്ടികളിലെ പഠനവൈകല്യം സ്ത്രീകളിലെ ഹിസ്റ്റീരിയ, പുരുഷന്മാരിലെ ലൈഗിക-ദാമ്പത്യപ്രശ്നങ്ങൾ മദ്യപാന-പുകവലി-ലഹരി ആസക്തി മദ്യപാനികളിൽ കാണുന്ന ഓജക്ഷയം, അനുബന്ധ പ്രശ്നങ്ങൾ, മദ്യപാനം നിർത്തുവാനും നിർത്തിയവരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുവാനും.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552