പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
നെറ്റിയുടെ ഒരുവശത്ത് കൂടുതലായി പകൽ സമയം വർദ്ധിച്ചുവരുന്ന ഛർദ്ദിച്ചാൽ കുറയുന്ന വെളിച്ചം / ശബ്ദം സഹിക്കാനാകാത്ത തലവേദന (മൈഗ്രെയിൻ), തലയ്ക്ക് ഭാരത്തോടെ അറകളിൽ കഫം നിറഞ്ഞ് തുമ്മലോടുകൂടി രാത്രിയിലും രാവിലെയും വർദ്ധിക്കുന്ന തണുപ്പിൽ കൂടുന്ന തലവേദന (സൈനസൈറ്റിസ്), ശിരസിൽ കഫം വർദ്ധിച്ച് താഴോട്ടിറങ്ങി വിങ്ങൽ മൂക്കടപ്പ് തൊണ്ടവേദനയോടും കൂടി വിട്ടുമാറാത്ത ശിരോവേദന, ടെൻഷൻ, ബി.പി, സ്ട്രസ്, ഗ്യാസ്-ദഹന പ്രശ്നങ്ങൾ, ആർത്തവ സമയം എന്നിവയാൽ വർദ്ധിക്കുന്ന തലവേദന.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552