Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

മെലിഞ്ഞ ശരീരം, ക്ഷീണം , അംഗപുഷ്ടി ഇല്ലായ്മ.

പോഷകാഹാരകുറവ്, മറ്റുകാരണങ്ങൾ മൂലം മെലിഞ്ഞുണങ്ങിയ ശരീരം, ക്ഷീണം, തളർച്ച, ബലക്കുറവ്, അവയവങ്ങൾക്കു് (സ്‌തനം , നിതംബം) പുഷ്ടി ഇല്ലാതെ ശുഷ്കിച്ചിരിക്കൽ, ഒട്ടിയ കവിൾതടം, നെഞ്ച് കൂടുകെട്ടൽ, സ്ത്രീകളിലെ അസ്ഥിസ്രാവ (വെള്ളപോക്ക് അനുബന്ധ ശരീരം മെലിയൽ, പുരുഷന്മാരിലെ ശരീരപുഷ്ടിയില്ലായ്മയും ശക്തിക്ഷയവും, ശരീര ദൃഢതകുറവ്.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552