പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
എണ്ണ / കുളി / വെയിൽ എന്നിവയാൽ ശിരസിൽ നിന്ന് കഴുത്തിന്റെ വശങ്ങളിലൂടെ താഴോട്ടിറങ്ങി വർദ്ധിക്കുന്ന നീരും അനുബന്ധ പിടലി കഴപ്പും, കഴുത്ത് നടു-മുട്ട് ശരീരവേദന കളും (ഫൈബ്രോ മയാൾജിയ), അലർജി മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മലും കഫക്കെട്ടും തലവേദനയും, പൊടി, തണുപ്പ്, കാലാ വസ്ഥ, ചില ആഹാരപദാർത്ഥങ്ങൾ എന്നിവയോടുള്ള അലർജ്ജി മൂലം ചുമ കഫക്കെട്ട്, നെഞ്ചുവേദനക്കൊപ്പം ശബ്ദത്തോടെ ശ്വാസം വലിക്കൽ, വലിവ്, ശ്വാസം പ്രയാസപ്പെട്ടെടുക്കൽ രാത്രിയിൽ വർദ്ധിക്കുന്ന ശ്വസന വൈഷമ്യങ്ങൾ. ആസ്തമ.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552