Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

നട്ടെല്ല് ഡിസ്ക് രോഗം, സ്പോൺഡൈലോസിസ്.

ഡിസ്ക്കുകൾക്കുണ്ടാകുന്ന പൊട്ടൽ (TEAR) തള്ളൽ (BULGE - HERNIATION, PROTRUSION) തെറ്റൽ (PROLAPSE, EXTRUSION) തേയ്മാനം ( DESSIC ATION), കണ്ണികൾക്കുണ്ടാകുന്ന എല് തേയ്മാനം (സ്പോൺഡൈലോസിസ്). നട്ടെല്ലിലുണ്ടാകുന്ന വളവ് (scoliosis),കുന് (KYPHOSIS), കണ്ണികളിലെ അകൽച്ച കണ്ണിയുടെ സ്ഥാനം തെറ്റൽ (SPONDYLOLISTHESIS) നട്ടെല്ലിലും പേശികളും വലിഞ്ഞുമുറുകി ചലന ശേഷി നഷ്ടപ്പെടുക (ANKY LOSING SPON DYLI TIS) പേശി നീർക്കെട്ട് (MYALGIA), കൈയിലേക്കിറങ്ങുന്ന കഴുത്ത് വേദനയും കാലിലേക്കിറങ്ങുന്ന നടുവേദനയും.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552