പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
പ്രമേഹം (അമിതമായ വിശപ്പും ദാഹവും കൂടെ കൂടെ മൂത്രമൊഴിക്കൽ, ക്ഷീണവും തളർച്ചയും), രക്താതി സമ്മർദ്ദം (ഇടക്കിടെ ഉണ്ടാകുന്ന തലചുറ്റൽ തലവേദന), കൊളസ്റ്ററോൾ (കൊഴുപ്പ് വർദ്ധിച്ച് ഉത്സാഹമില്ലായ്മയും കിതപ്പും അണപും),ഹൃദ്രോഗം, ഒബൈസിറ്റി, അനീമിയ രക്ത കുറവും അനുബന്ധ നെഞ്ചിടിപ്പും തളർച്ചയും), മൂത്രാശയകല്ല് (കിഡ്നി -മൂത്രനാളി- മൂത്ര സഞ്ചി എന്നീ സ്ഥാനങ്ങളിൽ തടസമുണ്ടാകുന്ന കല്ലുകൾ) കരൾ രോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിച്ചുനിർത്തുവാനും പ്രതിരോധിക്കുവാനും.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552