Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

മുടി കൊഴിയൽ, പൊട്ടൽ, അകാലനര, ഉള്ളുകുറവ്

പോഷക കുറവ്, തലയിലെ നീർക്കെട്ട്, സ്ട്രെസ്/ടെൻഷൻ ,പ്രസവശേഷം, വെള്ളത്തിന്റെ പ്രശ്നം ഹെൽമറ്റ്, ചില മരുന്നുകൾ തുടങ്ങി നിരവധി കാരണങ്ങളാലുണ്ടാകുന്ന തല മുടി പൊട്ടൽ, കൊഴിയൽ, ഫംഗൽ ബാധ താരൻ മൂലം പിഴുത് പോകൽ, മുടി മുളച്ച് വരായ്ക, അകാലനര. കുളികഴിഞ്ഞ് തോർത്തിലും ചീർപ്പിലും മുടികാണൽ, കൈകൊണ്ട് വലിച്ചാൽ ഊരിപോരൽ, തലമുടിക്ക് ഉൾക്കരുത്തിലായ്മ, മുടിക്ക് നിറവ്യത്യാസം വരിക, ഡൈ അലർജ്ജി മുടി കൊഴിയുന്നതിന് ആനുപാതികമായി പുതിയ മുടിയിഴകൾ മുളച്ചുവരാത്ത അവസ്ഥ.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552