Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

വന്ധ്യതാ ചികിത്സ

പുരുഷന്മാരിലെ ഉദ്ധാരണമില്ലായ്മ (ERECTILE DYSFUNCTION) ശീഘ്രസ്ഖലനം (PREMATURE EJACULATION), താൽപര്യമില്ലായ്മ (LOSS OF INTEREST), അവയവ പ്രശ്നങ്ങൾ (UNDEVELOPED ORGAN), ലൈംഗിക ബന്ധത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ (COURSE SYNDROME), ശുക്ലത്തിലെ ബീജത്തിന്റെ സംഖ്യാ (കൗണ്ട്) കുറവ്, ചലന ശക്തി (മോട്ടിലിറ്റി) കുറവ്, ആകൃതി (മോർഫോളിജി) വ്യത്യാസങ്ങൾ, നല്ല ബീജങ്ങൾ ഇല്ലായ്മ, ശുകത്തിന്റെ അളവ് കുറവ്, വെരിക്കോസിൽ തുടങ്ങി സന്താനോത്പാദനത്തിന് തടസമായ അവസ്ഥകൾ.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552