Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

എല്ല് തേയ്മാനം, അസ്ഥി – സന്ധിവാതം.

വേദനയും നീരും പിടുത്തവും, നടക്കുമ്പോൾ ശബ്ദവുമുള്ള കാൽമുട്ട് (ഓസ്റ്റിയോ ആർത്രൈറ്റീസ്), രാവിലെ കാൽ നിലത്ത് കുത്താനാവാത്ത - നടന്നുതുടങ്ങിയാൽ കുറയുന്ന ഉപ്പുറ്റി / മാടമ്പ് വേദന (പ്ലാന്റാർ ഫേഷ്വറ്റിസ്) രാവിലെ വർദ്ധിക്കുന്ന കൈ കാൽ വിരലുകളിലെ പിടുത്തവും വേദനയും, കൈമുട്ടിലെ നീരും വേദനയും ടെന്നീസ് എൽബോ, കൈഉയർത്താനാകാത്ത ഉറച്ചതോൾ (ഫ്രോ സൺ ഷോൾഡർ/പെരി ആർത്രൈറ്റിസ് ) കാൽസ്യം കുറഞ്ഞ് അസ്ഥി തേയ്മാനത്താൽ എല്ലിനുള്ളിലെ വേദന (ഓസ്റ്റിയോപോറോസിസ്).

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552