പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
സ്ത്രീകളിൽ കാണുന്ന അസ്ഥിസ്രാവം (LEU CORRHOEA) അനുബന്ധ വയറ് കാളിച്ചയും, നടുവേദനയും ശരീര മെലിച്ചലും, പ്രസവശേഷം പേശീബലം നഷ്ടപ്പെട്ട് തുമ്മുമ്പോഴും, ചുമക്കുമ്പോഴും മൂത്രം പോകലും, യോനീ പേശി ആയഞ്ഞു മുറുക്കം നഷ്ടപ്പെടലും, പാൽകുടി നിർത്തിയ ശേഷം തളർന്ന സ്തനങ്ങളും നിതംബത്തിലും തുടകളിലും കൊഴുപ്പടിഞ്ഞ് (CELL ULITE) ആകൃതി നഷ്ടപ്പെടലും. സ്ത്രീകളിലെ ദാമ്പത്യപ്രശ്നങ്ങളായ വരൾച്ച (DRYNESS), വേദന (DYSPERUNIA), മരവിപ്പ് (FRIGI DITY), മുർച്ചയില്ലായ്മ (NON-ORGASM).
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552