Treatments

Home/Treatments

ചികിത്സ രീതികൾ

പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..

Class

രക്തസഞ്ചാരമില്ലായ്മാ, നാഡീ ബലക്ഷയം.

ഡിസ്ക് കംപ്രഷൻ, ഞരമ്പുകുടുങ്ങൽ മൂലം കാലിലേക്കുള്ള ഞെരമ്പുവലി (സയാറ്റിക്ക കൈയിലേക്ക് കഴപ്പോടെ വേദന (ന്യൂറാൾജി യ), കൈ-കാൽ തരിപ്പ് മരവിപ്പ് പുകച്ചിൽ കഴപ്പ്കൊച്ചൽ,ഉരുണ്ടുകയറ്റം മസിൽ പിടുത്തം, വെരിക്കോസ് വെയിൻ മൂലം കാലിലേക്കിറങ്ങുന്ന നീരും വേദനയും ഞരമ്പ് തടിപ്പും, കൈപ്പത്തിയിലേക്ക് രക്തയോട്ടം കുറയുന്ന കാർപൽട്ടണൽ സിൻഡ്രോം, പ്രമേഹത്താൽ നാഡീതളർച്ചയും രക്തയോട്ടമില്ലായ്മയും (പെരിന്യൂറൈറ്റിസ്) തളർവാതം (സ്ട്രോക്ക്) / ആക്സിഡന്റ് ശേഷമുള്ള ചലന വൈകല്യങ്ങൾ.

About Doctors

ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).

Dr. Bineesha

Dr. Mubeena

Feel free to ask anything

Where you can find us

Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552