പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
വിശപ്പില്ലായ്മ, രുചി ഇല്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ആഹാരം കഴിച്ചതിനു ശേഷമുള്ള ദഹന പ്രശ്നങ്ങൾ-ഗ്വാസ്, വായുക്ഷോഭം, അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ച് തികട്ടൽ, അൾസർ, വയറിൽ അസ്വസ്ഥതകളും, മലബന്ധവും, മലദ്വാരത്തിൽ വേദനയോടെ കാണപ്പെടുന്ന തടിപ്പ്, ചൊറിച്ചിൽ, നീറ്റം, രക്തസ്രാവം എന്നിവയോടൊപ്പം മല വിസർജനത്തിനുണ്ടാവുന്ന തടസം, മലവിസർജന സമയത്ത് പുറത്തേക്ക് തള്ളിവരുന്ന മൂലക്കുരു (Piles), മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വിണ്ടുകീറൽ (FISSURE), വൻകുടലിൽ ചലനശക്തികുറഞ്ഞ് ഗ്വാസ് നിറഞ്ഞ് ഉണ്ടാകുന്ന മലബന്ധം.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552