പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
രക്ത ദോഷത്താൽ മുഖത്തിൽ നിറവ്യത്യാസം ഉണ്ടാകൽ, കറുത്ത പാടുകൾ, മുഖ ചർമ്മത്തിന് തിളക്കകുറവ്, മൃദുലത ഇല്ലായ്മ, ചർമ്മം ചുളുങ്ങൽ മുഖകുരുവും, അനുബന്ധ പ്രശനങ്ങളും, ഹോർമോൺ വ്യതിയാനം, മൂലമുണ്ടാകുന്ന കൺ തടത്തിലും കഴുത്തിനു ചുറ്റുമുള്ള കറുത്ത നിറം, കരിമംഗലം ശരീരത്തിൽ ത്വക്കിലെ ജലാംശം നഷ്ടപ്പെട്ട് ശുഷ്കിച്ച് വരണ്ടാണങ്ങി പൊട്ടുന്ന ചർമ്മം, തൊലി വിണ്ടുകീറൽ, ചർമ്മം കട്ടിവയ്ക്കൽ, ശരീരത്തിൽ അവിടവിടെ ഉണ്ടാകുന്ന നിറവിത്യാസം,, ചർമ്മം പരുപരുത്തിരിക്കൽ.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552