പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
വൈകിട്ട് പനിക്കുളിരോടെ വായകൈപ്പോടെ വർദ്ധിക്കുന്ന അസ്ഥി - പേശി - സന്ധി വേദനകൾ, രക്തത്തിൽ ഉയർന്ന ESR, ASO, ANA, CRP എന്നിവയോടെ ശരീരമാസകലം വർദ്ധിക്കുന്ന വേദനയും നീരും (റുമാറ്റിക് ഫീവർ) രക്തത്തിൽ ഉയർന്ന RA FACTOR (റുമറ്റോ യ്ഡ് ആർത്രൈ റ്റീസ്) മൂലം രാവിലെ വർദ്ധിക്കുന്ന വേദനയും നീരും പിടുത്തവും, URIC ACID വർദ്ധിക്കുന്നതിന്റെ ഫലമായി കൈ കാലുകളിലുണ്ടാകുന്ന വേദനയും നീരും (ഗാട്ട് ആർത്രൈറ്റിസ്) ചിക്കൻ ഗുനിയ ഡങ്കിപനിക്കുശേഷം ശരീരത്തിൽ നിലനി ൽക്കുന്ന സന്ധി വേദനയും നീരും (പോസ്റ്റ് വൈറ്റൽ ആർത്രൈറ്റിസ്),ഫൈബ്രോ മയാൾജിയ.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552