പാരമ്പര്യ വൈദ്യ വൃത്തിയിൽ ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള പി കെ വൈദ്യരുടെ തനതായ ചികത്സ രീതികളും പച്ചമരുന്നുകളും ഒറ്റമൂലി ചികിത്സകളും പാരമ്പര്യ അറിവുകളും അതിനൂതന ചികിത്സ രീതികളും സമനിയിപിച്ചു പെട്ടെന്നു ഫലപ്രാപ്തി ലഭിക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള ചികത്സ ..
കുട്ടികളിൽ പഠനാനുബന്ധമായിട്ടുണ്ടാകുന്ന മറവി, ധാരണകുറവ്, ബുദ്ധി ശക്തികുണ്ടാവുന്ന മാന്ദ്യം, വാർദ്ധക്യത്തിലും ഉണ്ടാകുന്ന ഓർമ്മകുറവുകൾ, വിവിധ കാരണങ്ങളാലുളള ടെൻഷൻ, സ്ട്രെസ്, പിരിമുറുക്കം അനുബന്ധമായിട്ടുണ്ടാകുന്ന തലവേദന (ടെൻഷൻ ഹെഡ്എയ്ക്), ഉറക്കകുറവ്, ഉറക്കത്തിലെ അസ്വസ്ഥതകളായ ദുസ്വപ്നം, കാലിട്ടടിക്കൽ, മസിലുകയറ്റം, തുടങ്ങിയവ, ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിക്കൽ, ഞെട്ടി എഴുന്നേൽക്കൽ, ജോലി അനുബന്ധമായിട്ടുണ്ടാകുന്ന സ്ട്രസ്സ്, സ്ത്രീകളിലും കുട്ടികളിലും കാണുന്ന മാനസിക സമ്മർദ്ദം.
ആയുർവ്വേദ ചികിത്സാ രംഗത്ത് പരിചയസമ്പന്നരായ പെരിങ്ങാട്ടുതൊടി കുടുംബത്തിലെ പ്രശസ്തനും വൈദ്യവൃത്തിയിൽ ദീർഘ കാലത്തേ ചികിത്സാ പരിജയ സമ്പത്തുമുള്ള പി കെ വൈദ്യരുടെ തനതായ പാരമ്പര്യ ചികിത്സാ രീതികൾ പിന്തുടരുകയും വൈദ്യരുടെ കൂടെ ദീർഘകാലം സേവനമനുഷ്ഠിച് പ്രാഗൽഭ്യം തെളിയിച്ച DR. Bineesha (BAMS), DR. Mubeena (BAMS).
Dr. Bineesha
Dr. Mubeena
Beauty Bazar Complex, Malappuram - Perinthalmanna Rd, Vadakancheri, Valanchery, Kerala 676552